App Logo

No.1 PSC Learning App

1M+ Downloads
..... ഒരു ദ്വിമാന ഡയഗ്രം ആണ്.

Aക്ലാസ്

Bസ്റ്റാറ്റിക്

Cസ്റോണ്

Dഹിസ്റ്റോഗ്രാം

Answer:

D. ഹിസ്റ്റോഗ്രാം


Related Questions:

ശ്രേണിയിലെ ഓരോ ക്ലാസ് ഇടവേളയ്ക്കും അനുസൃതമായി ആവൃത്തികൾ തുടർച്ചയായി ചേർക്കുന്ന ശ്രേണി ഏത് ?
വർഗീകരണത്തിൽ അടിസ്ഥാനമായി സ്ഥലം എന്ന ചാരമാണ് പരിഗണിക്കുന്നത് എങ്കിൽ അതിനെ ..... വർഗീകരണം എന്നു വിളിക്കുന്നു.
ദത്തങ്ങളെ അവതരിപ്പിക്കുന്നതിനുള്ള ഒരു രീതിയാണ് .....
..... വർഗ്ഗീകരണത്തിൽ അളക്കാൻ സാധിക്കുന്നു സവിശേഷതകളുടെ അടിസ്ഥാനത്തിലാണ് ദത്തങ്ങളെ വർഗ്ഗീകരിക്കുന്നത് .
അളക്കാൻ കഴിയുന്ന സവിശേഷതകളുടെ വർഗ്ഗീകരണം ആണ് ..... വർഗ്ഗീകരണം.