App Logo

No.1 PSC Learning App

1M+ Downloads
' ഓപ്പറേഷൻ ഫ്ളഡ് 'ഏതുമായി ബന്ധപ്പെട്ടതാണ് ?

Aഹരിതവിപ്ലവം

Bധവള വിപ്ലവം

Cനീല വിപ്ലവം

Dഇതൊന്നുമല്ല

Answer:

B. ധവള വിപ്ലവം

Read Explanation:

  • ഇന്ത്യയിൽ പാലുൽപ്പാദനത്തിലുണ്ടായ വർദ്ധനവ് അറിയപ്പെടുന്നത് - ധവള വിപ്ലവം
  • ഓപ്പറേഷൻ ഫ്ളഡ് എന്നറിയപ്പെടുന്നത് - ധവള വിപ്ലവം
  • ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് - വർഗ്ഗീസ് കുര്യൻ 
  • ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത് - വർഗ്ഗീസ് കുര്യൻ 
  • മഗ്സസെ പുരസ്കാരം നേടിയ ആദ്യ മലയാളി - വർഗ്ഗീസ് കുര്യൻ 
  • ധവള വിപ്ലവവുമായി ബന്ധപ്പട്ട് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം - സ്വിറ്റ്സർലാന്റ് 

Related Questions:

വേനലിൻ്റെ ആരംഭത്തോടെ വിളയിറക്കുകയും മൺസൂണിൻ്റെ ആരംഭത്തിൽ വിളവെടുക്കുകയും ചെയ്യുന്ന കാർഷിക കാലം :
താഴെ കൊടുത്തിരിക്കുന്നവയിൽ ധവളവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പാലിന്റെയും പയർ വർഗ്ഗങ്ങളുടെയും ഉൽപ്പാദന കാര്യത്തിൽ നിലവിൽ ഇന്ത്യയ്ക്ക് എത്രാമത്തെ സ്ഥാനമാണ്?
റാബി വിളയിൽ ഉൾപ്പെടുന്നത് :
കർഷകർക്ക് കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യം മെച്ചപ്പെടുത്താൻ കേന്ദ്രഗവൺമെൻ്റ് ആരംഭിച്ച പദ്ധതി :