' കഷ്ടപ്പെടുത്തുക ' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?Aനക്ഷത്രമെണ്ണിക്കുകBകാടുകയറുകCഉമ്മാക്കി കാട്ടുകDകണ്ണിൽ മണ്ണിടുകAnswer: A. നക്ഷത്രമെണ്ണിക്കുക