' കുട്ടിപ്പാപ്പൻ ' ഏത് കൃതിയിലെ കഥാപാത്രമാണ് ?Aതോട്ടിയുടെ മകൻBരണ്ടിടങ്ങളഴിCആടുജീവിതംDഅലാഹയുടെ പെണ്മക്കൾAnswer: D. അലാഹയുടെ പെണ്മക്കൾ Read Explanation: സാറാ ജോസഫ് എഴുതിയ ഒരു മലയാള നോവലാണ് 'ആലാഹയുടെ പെണ്മക്കൾ ' പ്രസിദ്ധീകരിച്ചത് -1999 -ൽ 2001 -ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ,2003 -ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നീ പുരസ്‌കാരണകൾ ഈ നോവലിന് ലഭിച്ചു കഥാപാത്രങ്ങൾ -ആനി ,അമ്മാമ ,കൊച്ചു റോത്ത് ,വെള്ളിയമ്മ ,കുട്ടിപ്പാപ്പൻ Read more in App