Challenger App

No.1 PSC Learning App

1M+ Downloads
' കൃഷ്ണഗാഥ ' എഴുതിയതാരാണ് ?

Aചെറുശ്ശേരി

Bപൂന്താനം

Cഎഴുത്തച്ഛൻ

Dമേല്പത്തൂർ നാരായണ ഭട്ടതിരി

Answer:

A. ചെറുശ്ശേരി

Read Explanation:

ചെറുശ്ശേരി നമ്പൂതിരി 

  • ക്രിസ്തുവർഷം 15 -ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവി 
  • പ്രാചീന കവിത്രയത്തിൽ ഒരാളാണ് ചെറുശ്ശേരി നമ്പൂതിരി 
  • ചെറുശ്ശേരിയുടെ പ്രധാന കൃതി - കൃഷ്ണഗാഥ 
  • ഭാഗവതം ദശമസ്കന്ധം എന്ന ഗ്രന്ഥം ആസ്പദമാക്കിയാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത്
  • ചെറുശ്ശേരി ,കുഞ്ചൻ നമ്പ്യാർ ,എഴുത്തച്ഛൻ എന്നിവരാണ് പ്രാചീന കവിത്രയത്തിൽ ഉൾപ്പെടുന്നവർ 
  • കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി 
  • ഭക്തി ,ഫലിതം ,ശൃംഗാരം എന്നീ ഭാവങ്ങളാണ് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ കാണാൻ കഴിയുന്നത് 

 

 


Related Questions:

ബ്രഹ്മസമാജത്തിന്റെ സ്ഥാപൻ ആര് ?
അറബിമലയാളം എഴുതാൻ ഉപയോഗിച്ചിരുന്ന ലിപി ഏതാണ് ?
'മൂഷകവംശ' കാവ്യം ആരുടേതാണ് ?
പെരുമാൾ ഭരണകാലത്തു ഏറ്റവും വടക്കായി സ്ഥിതി ചെയ്തിരുന്ന നാട് ഏതായിരുന്നു ?
ജൂത ശാസനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഭരണാധികാരി :