App Logo

No.1 PSC Learning App

1M+ Downloads
' കേരള ഫോക്‌ലോർ അക്കാദമി ' സ്ഥാപിതമായ വർഷം ഏതാണ് ?

A1962

B1978

C1988

D1995

Answer:

D. 1995

Read Explanation:

കേരള ഫോക്‌ലോർ അക്കാദമി

  • നാടൻ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി  സ്ഥാപിക്കപ്പെട്ട സ്വയംഭരണ സ്ഥാപനം.
     
  • കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1995 ജൂൺ 28-നാണ് "കേരള ഫോക്‌ലോർ അക്കാദമി " രൂപീകരിക്കപ്പെട്ടത്.

  • 1996 ജനുവരി 20നാണ് പ്രവർത്തനമാരംഭിച്ച്ത്.

  • കണ്ണൂരാണ് അക്കാദമിയുടെ ആസ്ഥാനം 

അക്കാദമിയുടെ പ്രധാന ചുമതലകൾ 

  • നാടൻ കലകളെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക
  • നാടൻ കലകളെക്കുറിച്ചുള്ള മാസികകൾ പ്രസിദ്ധപ്പെടുത്തുക
  • നാടൻ കലകളെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക
  • ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻമാരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും ധനസഹായവും നൽകുക

Related Questions:

The Kerala Kalamandalam was established in the year;
കേരളം കലാമണ്ഡലത്തിന് കല്പ്പിത സർവ്വകലാശാല പദവി ലഭിച്ച വർഷം ഏത് ?
സ്കൂൾ ഓഫ് ഡ്രാമ സ്ഥിതി ചെയ്യുന്നത് എവിടെ ?
കോട്ടയത്തെ കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്ടിന്റെ ചെയർമാനായി നിയമിതനായത് ?
കേരള കലാ മണ്ഡലം സ്ഥാപിതമായ വര്‍ഷം?