App Logo

No.1 PSC Learning App

1M+ Downloads
' ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് ' പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?

A2014

B2015

C2016

D2018

Answer:

A. 2014

Read Explanation:

• വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി ആണ് ക്ലീൻ കാമ്പസ് സേഫ് കാമ്പസ്


Related Questions:

തെളിവ് നിയമത്തിലെ വകുപ്പ് 32(4) പ്രകാരം പ്രഖ്യാപനത്തിൽ (Declaration) എന്താണ് ഉൾപ്പെടുന്നത് ?
കുറ്റക്കാരൻ മരണപ്പെട്ട ആളുടെ ക്ലാർക്കോ ജോലിക്കാരനോ ആണെങ്കിൽ തടവുശിക്ഷ എത്ര വർഷം വരെ നീളാം ?
Land improvement loan act passed in the year?
2011-ലെ കേരള പോലീസ് ആക്ടിലെ സെക്ഷൻ 33-നെ പരാമർശിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
ലാൻഡ് അക്വിസിഷൻ ആക്ട് നിലവിൽ വന്ന വർഷം?