App Logo

No.1 PSC Learning App

1M+ Downloads
' ഖിലാഫത്ത് ' പ്രസ്ഥാനത്തിൻ്റെ ഇന്ത്യയിലെ നേതാക്കൾ :

Aഅലി സഹോദരങ്ങൾ

Bമൗലാനാ ആസാദ്

Cസയ്യദ് അഹമ്മദ് ഖാൻ

Dമുഹമ്മദലി ജിന്ന

Answer:

A. അലി സഹോദരങ്ങൾ


Related Questions:

നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏതാണ് ?
ചൗരി ചൗരാ സംഭവത്തിൽ ജീവൻ നഷ്ട്ടപെട്ട പോലീസുകാരുടെ എണ്ണം :
വാഗൺ ട്രാജഡി സ്മാരകം എവിടെ സ്ഥിതി ചെയുന്നു ?
മലബാർ കലാപവുമായി ബന്ധപ്പെട്ടിരിക്കുന്ന 1920ലെ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ?
' ക്വിറ്റ് ഇന്ത്യ സമരം ' പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ?