'+' ഗുണനത്തേയും 'x' സങ്കലനത്തേയും '÷' വ്യവകലനത്തേയും '-' ഹരണത്തേയും സൂചിപ്പിക്കുന്നുവെങ്കിൽ (28 + 10 x 40) - 8 ÷ 3 എത്ര?A37B140C64D39Answer: A. 37 Read Explanation: (28 + 10 x 40) - 8 ÷ 3 ചിഹ്നങ്ങൾ ശരിയായി ക്രമീകരിക്കുമ്പോൾ (28 x 10 + 40) ÷ 8 - 3 'BODMAS' നിയമം പ്രയോഗിക്കുമ്പോൾ ആദ്യം "ബ്രായ്ക്കറ്റ് ചെയ്യുക. =320 ÷ 8 - 3 = 40 - 3 = 37Read more in App