' ജവഹർലാൽ നെഹ്‌റു ദേശീയ സോളാർ മിഷൻ ' മൻമോഹൻ സിംഗ് ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?
A2010
B2011
C2012
D2014
A2010
B2011
C2012
D2014
Related Questions:
മുൾകാട്കളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.50 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കണ്ടുവരുന്നു.
2.പ്രധാനമായും പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മുൾക്കാടുകൾ ഉള്ളത്.
3.ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ അക്കേഷ്യ, വേപ്പ്, പ്ലാശ്, കരിവേലം, ഇലന്ത തുടങ്ങിയവയാണ്