' ജ്യോതിക ' ഏതു വിളയുടെ സങ്കരയിനമാണ് ?Aവെണ്ടBപയർCനെല്ല്Dപച്ചമുളക്Answer: B. പയർ Read Explanation: വർഗ്ഗസങ്കരണം - ഒരേ വർഗ്ഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉത്പാദിപ്പിക്കുന്ന രീതി പയറിന്റെ സങ്കരയിനങ്ങൾ ജ്യോതിക മാലിക ലോല ഭാഗ്യലക്ഷ്മി Read more in App