App Logo

No.1 PSC Learning App

1M+ Downloads
' ഡിലനോയ് സ്മാരകം ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aനെടുംകോട്ട

Bശുചിന്ദ്രം

Cഉദയഗിരി കോട്ട

Dകുളച്ചൽ

Answer:

C. ഉദയഗിരി കോട്ട


Related Questions:

Who made temple entry proclamation?
Vizhinjam Port in Travancore was developed by?

ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ ?

  1. കോവിലകത്തും വാതുക്കൽ
  2. തൃശ്ശൂർ പൂരം ആരംഭിച്ചു
  3. കുളച്ചൽ യുദ്ധം നടന്നു
  4. കൂടൽ മാണിക്യക്ഷേത്രം പുതുക്കി പണിതു
    ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച മഹാരാജാവ് ആര് ?
    1936 നവംബർ 12 -ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചഭരണാധികാരി ആര് ?