App Logo

No.1 PSC Learning App

1M+ Downloads
. തണുത്ത നേർപ്പിച്ച ജലീയ പൊട്ടാസ്യം പെർമാഗനേറ്റ് ലായനി (ബേയേർസ് റിയേജൻറ്) ആൽക്കീനുകളുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഏവ?

Aആൽക്കെയ്‌നുകൾ

Bആൽക്കഹോളുകൾ

Cസമീപസ്ഥ ഗ്ലൈക്കോളുകൾ (vicinal glycols)

Dഈഥറുകൾ

Answer:

C. സമീപസ്ഥ ഗ്ലൈക്കോളുകൾ (vicinal glycols)

Read Explanation:

  • "തണുത്ത നേർപ്പിച്ച ജലീയ പൊട്ടാസ്യം പെർമാഗനേറ്റ് ലായനിയുമായി (ബേയേർസ് റിയേജൻന്റ്) ആൽക്കീനുകൾ പ്രവർത്തിച്ച് സമീപസ്ഥ ഗ്ലൈക്കോൾ (vicinal glycols) ലഭിക്കുന്നു"


Related Questions:

The fuel used in nuclear power plant is:
ടങ്സ്റ്റൻ എന്ന മൂലകത്തിന്റെ പ്രതീകം :
Deuterium is an isotope of
The isotope used in carbon dating is
ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പുകൾ ?