App Logo

No.1 PSC Learning App

1M+ Downloads
' ത്വറൈഗ് ' ഗോത്ര വർഗക്കാർ കാണപ്പെടുന്നത് :

Aപശ്ചിമ സഹാറ

Bകലഹാരി മരുഭൂമി

Cഅറേബ്യൻ മരുഭൂമി

Dആമസോൺ മഴക്കാടുകൾ

Answer:

A. പശ്ചിമ സഹാറ


Related Questions:

ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശം ആയ ' അറ്റക്കാമ ' മരുഭൂമി ഏതു രാജ്യത്താണ് ?
2019 ഇന്ത്യൻ ഫോറെസ്റ് റിപ്പോർട്ട് പ്രകാരം ഏതു സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ വനപ്രദേശ വർദ്ധനവ് രേഖപ്പെടുത്തിയത് ?
' താർ ' മരുഭൂമി ഏതു വൻ കരയിൽ ആണ് സ്ഥിതി ചെയുന്നത് ?
ഉഷ്ണമരുഭൂമിയിൽ കാണപ്പെടുന്ന സസ്യജാലം താഴെപറയുന്നതിൽ ഏതാണ് ?
' ബുഷ്മെൻ ' ഗോത്ര വർഗക്കാർ കാണപ്പെടുന്നത് :