' ദി ഇൻസ്ട്രമെന്റ് ഓഫ് ഇന്റസ്ട്രക്ഷൻസ്' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?Aടി.ടി. കൃഷ്ണമാചാരിBഗ്രാൻവില്ലെ ഓസ്റ്റിൻCബി.ആർ. അംബേദ്കർDK T ഷാAnswer: C. ബി.ആർ. അംബേദ്കർ Read Explanation: നിർദ്ദേശക തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം -സ്പെയിൻ നിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിനു അർഹമല്ല എന്ന് അനുശാസിക്കുന്ന അനുച്ഛേദം -അനുച്ഛേദം 37 നിർദ്ദേശക തത്വങ്ങളെ ഗാന്ധിയൻ ,സോഷ്യലിസ്റ്റ് ,ലിബറൽ എന്നിങ്ങനെ താരംതിരിച്ചിരിക്കുന്നു നീതി ന്യായ വിഭാഗത്തെ കാര്യനിർവഗണ വിഭാഗത്തിൽ നിന്നും വേർതിരിക്കണമെന്നു അനുശാസിക്കുന്ന വകുപ്പ് -അനുച്ഛേദം 50 Read more in App