' നജീബ് ' ഏതു കൃതിയിലെ പ്രധാന കഥാപാത്രമാണ് ?
Aനെല്ല്
Bകയർ
Cബാല്യകാലസഖി
Dആടുജീവിതം
Answer:
D. ആടുജീവിതം
Read Explanation:
ആടുജീവിതം
- ബെന്യാമിൻ എഴുതിയ മലയാളം നോവൽ ആടുജീവിതം.
- 2009 -ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി
- മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിൽ അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന യുവാവിന്റെ കഥയാണ് ഇതിവൃത്തം
- ബെന്യാമിൻ്റെ ആദ്യ കഥാസമാഹാരം-'യൂത്തനേസിയ '
ബെന്യാമിൻ്റെ മറ്റ് കൃതികൾ :
- ആടുജീവിതം
- മഞ്ഞവെയിൽ മരണങ്ങൾ
- അൽ -അറേബ്യൻ നോവൽ ഫാക്‌ടറി
- അക്കപ്പോരിൻ്റെ ഇരുപത് നസ്രാണിവർഷങ്ങൾ
- ,ഇ .എം .എസും പെൺകുട്ടിയും
- അർജന്റ്റിനായുടെ ജഴ്‌സി
- മുല്ലപ്പൂനിറമുള്ള പകലുകൾ .