App Logo

No.1 PSC Learning App

1M+ Downloads
' നാഗാർജുനസാഗർ ' അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aമഹാനദി

Bഗോദാവരി

Cകാവേരി

Dകൃഷ്ണ

Answer:

D. കൃഷ്ണ

Read Explanation:

ആന്ധ്രപ്രദേശിലെ ഗുണ്ടൂർ, തെലങ്കാനയിലെ നൽഗോണ്ട ജില്ലകളിലാണ് നാഗാർജുനസാഗർ അണക്കെട്ട്.


Related Questions:

സർദാർ സരോവർ അണക്കെട്ട് ഉത്‌ഘാടനം ചെയ്‌തത്‌ വർഷം ഏതാണ് ?
' അൽമാട്ടി ഡാം ' ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ്?
Which is the highest dam in India?
നാഗരുജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് ?