' നാളത്തെ കേരളം ലഹരി മുക്ത കേരളം ' എന്ന പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?A2018B2019C2020D2021Answer: B. 2019 Read Explanation: • വിമുക്തി മിഷൻറെ കീഴിൽ 2019 ൽ ആരംഭിച്ച 90 ദിവസ തീവ്ര പരിപാടി ആണ് നാളത്തെ കേരളം ലഹരി മുക്ത കേരളംRead more in App