App Logo

No.1 PSC Learning App

1M+ Downloads
" നിങ്ങൾക് റൊട്ടിയില്ലെങ്കിലെന്താ, കേക്ക് തിന്ന് കൂടെ " - ആരുടെ വാക്കുകളാണിത് ?

Aലൂയി പതിഞ്ചാമൻ

Bമേരി അന്റോയിനറ്റ്

Cറൂസ്സോ

Dവോൾട്ടയർ

Answer:

B. മേരി അന്റോയിനറ്റ്

Read Explanation:

ലൂയി പതിനാറാമന്റെ ഭാര്യയാണ് മേരി അന്റോയിനറ്റ്. ബുദ്ധിശൂന്യനായ ഈ രാജാവിനെ തന്റെ ചൊല്പടിക്ക് നിര്‍ത്തി രാജ്യം ഭരിച്ചത് രാജ്ഞി മേരി അന്റോയിനറ്റ് ആയിരുന്നു.


Related Questions:

"Spread love everywhere you go. Let no one ever come to you without leaving happier." said by?
“ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സ് ഇതു പറഞ്ഞതാര്?
Who said "Man is born free but he is everywhere in chains"?
Who said,"I came, I saw, I conquered."?
"Democracy is of the people, by the people and for the people." said by whom?