App Logo

No.1 PSC Learning App

1M+ Downloads
' പാപ്പൻ കുട്ടി ' എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ആരാണ് ?

Aശുഭാനന്ദ ഗുരുദേവൻ

Bകാവാരിക്കുളം കണ്ടൻ കുമാരൻ

Cആഗമനന്ദ സ്വാമികൾ

Dഅയ്യത്താൻ ഗോപാലൻ

Answer:

A. ശുഭാനന്ദ ഗുരുദേവൻ


Related Questions:

രാജധാനി മാർച്ച് നടന്ന വർഷം ഏത്?
ചേരമന്‍ മഹാജനസഭ രൂപീകരിച്ചത് ആര് ?
മലബാറിൽ ദേശീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വനിതയാര് ?
Who is known as the Guru of Chattambi Swamikal ?
മലയാളി മെമ്മോറിയലിന്റെ സൂത്രധാരൻ ആരായിരുന്നു ?