Challenger App

No.1 PSC Learning App

1M+ Downloads
----, പോസിറ്റീവ് ഭാഗത്തുള്ള ലോഹത്തകിടിൽ (ആനോഡിൽ), നിന്ന് പുറപ്പെടുന്നതിനാൽ ആനോഡ് രശ്മികൾ എന്നുമറിയപ്പെട്ടു.

Aകാഥോഡ് രശ്മികൾ

Bകനാൽ രശ്മികൾ

Cബീറ്റാ രശ്മികൾ

Dഗാമ രശ്മികൾ

Answer:

B. കനാൽ രശ്മികൾ

Read Explanation:

ആനോഡ് രശ്മികൾ:

  • കനാൽ രശ്മികൾ, പോസിറ്റീവ് ഭാഗത്തുള്ള ലോഹത്തകിടിൽ (ആനോഡിൽ), നിന്ന് പുറപ്പെടുന്നതിനാൽ ആനോഡ് രശ്മികൾ എന്നുമറിയപ്പെട്ടു.

  • ഗോൾഡ്സ്റ്റൈൻ ഈ രശ്മികളുടെ സവിശേഷതകൾ പഠിച്ച് അവയിൽ പോസിറ്റീവ് ചാർജിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു.

  • ഡിസ്ചാർജ് ട്യൂബിൽ ഉപയോഗിക്കുന്ന വാതകങ്ങളുടെ സ്വഭാവമനുസരിച്ച് ഈ കനാൽ രശ്മികളുടെ സ്വഭാവത്തിൽ വ്യത്യാസമുണ്ടാകുന്നു.


Related Questions:

ആറ്റത്തിലെ പോസിറ്റീവ് ചാർജ് ഉള്ള കണമായ പ്രോട്ടോൺ കണ്ടെത്തിയത് ആരാണ് ?
ഗ്ലൂക്കോസിന്റെ ഘടക മൂലകങ്ങളായ കാർബൻ, ഹൈഡ്രജൻ, ഓക്സിജൻ എന്നീ ആറ്റങ്ങളുടെ എണ്ണത്തിന്റെ അനുപാതം ----?
റഥർഫോർഡിന്റെ ആറ്റം മാതൃക --- എന്നുമറിയപ്പെടുന്നു .
He+ ആറ്റത്തിന്റെ ആദ്യ പരിക്രമണപഥത്തിന്റെ ആരം എന്താണ്?
റോബർട്ട് മില്ലിക്കൺ തന്റെ ഏത് പരീക്ഷണത്തിലൂടെ ഇലക്ട്രോണിന് 1.6×10⁻¹⁹ C നെഗറ്റീവ് ചാർജ് ഉണ്ടെന്ന് കണ്ടെത്തിയത് ?