App Logo

No.1 PSC Learning App

1M+ Downloads
' പ്രിസൺ 5990 ' ആരുടെ ആത്മകഥയാണ് ?

Aമുഹമ്മദലി ജിന്ന

Bബാലകൃഷ്ണപിള്ള

Cകെ.എം. മാണി

Dജവഹർലാൽ നെഹ്റു

Answer:

B. ബാലകൃഷ്ണപിള്ള


Related Questions:

കണ്ണാടിയിലൂടെ മാത്രം വായിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ നോവൽ ?
' ഗാന്ധിയും അരാജകത്വവും ' എന്ന കൃതി ആരുടേതാണ് ?
മണിപ്രവാള സാഹിത്യത്തിലെ പ്രാചീന കാവ്യം ഏത്?
'അഷ്ടാധ്യായി' രചിച്ചത്
കവിപുഷ്പമാല രചിച്ചതാര്?