App Logo

No.1 PSC Learning App

1M+ Downloads
' ഫൈൻഡിങ് ദി വേൾഡ്‌സ് ഏർലിസ്റ് മാൻ ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?

Aഹോവാർഡ് കാർട്ടർ

Bമോർട്ടിമർ വീലർ

Cവൂളി ലിയോനാർഡ്

DL S B ലീക്കേ

Answer:

D. L S B ലീക്കേ


Related Questions:

ആസ്ട്രേലോ പിത്തിക്കസിലെ എന്ന വാക്കിലെ പിത്തിക്കസ് എന്ന വാക്ക് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
ശില കൊണ്ടുള്ള ഉപകരണങ്ങളുടെ നിർമാണത്തിനും ഉപയോഗത്തിനും ഉള്ള ആദ്യകാല തെളിവുകൾ ലഭിച്ചത് എവിടെ നിന്നാണ് ?
ദക്ഷിണ ഫ്രാൻസിലെ ടെറാ അമാറ്റയിൽ നിന്നും ലഭിച്ചിട്ടുള്ള തെളിവുകൾ ആദിമ മനുഷ്യന്റെ ഏതു പ്രകൃതത്തെ സംബന്ധിച്ചുള്ളതായിരുന്നു ?
പ്രൈമേറ്റ് ഏഷ്യയിലും ആഫ്രിക്കയിലുമായി രൂപം കൊണ്ടത് എത്ര വർഷം മുൻപാണ് ?
ഓർഡുവായി മലയിടുക്ക് കാണപ്പെടുന്നത് എവിടെ ?