____ ബാർ ഡയഗ്രം ഒരു ചരത്തിനെ മാത്രം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു.
Aബഹുജന ബാർ ഡയഗ്രം
Bലഘു ബാർ ഡയഗ്രം
Cവിഭജിത ബാർ ഡയഗ്രം
Dശതമാന ബാർ ഡയഗ്രം
Answer:
B. ലഘു ബാർ ഡയഗ്രം
Read Explanation:
ലഘു ബാർ ഡയഗ്രം ഒരു ചരത്തിനെ മാത്രം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു.
ഒരേ വീതിയിലുള്ള ലംബമായോ, തിരശ്ചീനമായോ ഉള്ള ബാറുകൾ ഉപയോഗിച്ചാണ് ഇത് നിർമിക്കുന്നത്.
ഗണാത്മകവും ഗുണാത്മകവുമായ ഡാറ്റയെ ചിത്രീകരിക്കാൻ ഇത് ഉപയോഗിക്കുന്നു.