App Logo

No.1 PSC Learning App

1M+ Downloads
' ബ്രേക്കിങ് ബാരിയേഴ്സ് : ദ സ്റ്റോറി ഓഫ് എ ദളിത് ചീഫ് സെക്രട്ടറി ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?

Aസി രാമചന്ദ്രൻ

Bപി പ്രഭാകരൻ

Cകെ ജയകുമാർ

Dകെ മാധവ റാവു

Answer:

D. കെ മാധവ റാവു

Read Explanation:

• 1962 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം • 1977 - 1979 കാലഘട്ടത്തിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്


Related Questions:

' ശരീര ശാസ്ത്രം ' രചിച്ചത് ആരാണ് ?

ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക.

a) മലയാളത്തിലെ ആദ്യത്തെ നാട്യശാസ്ത്രകൃതിയുടെ കർത്താവ് മാത്തൂർ കുഞ്ഞുപിള്ള പണിക്കരാണ്. 

b) ഭാഷയിലെ ആദ്യത്തെ വിജ്ഞാനകോശ നിർമ്മാതാവാണ് മാത്യു എം, കുഴിവേലി 

c) ഭാഷയിലെ പ്രഥമ സിനിമാ പ്രസിദ്ധീകരണത്തിന്റെ പ്രസാധകനും പത്രാധിപരുമാണ് അഭയദേവ്. 

d) കേരള സാഹിത്യ അക്കാദമിയുടെ ഉപാദ്ധ്യക്ഷ പദമലങ്കരിച്ച ആദ്യ വനിത തോട്ടയ്ക്കാട്ട് ഇക്കാവമ്മയാണ്.

ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?
2024 മാർച്ചിൽ അന്തരിച്ച മലയാള സാഹിത്യകാരനും വാഗ്മിയും ആയിരുന്ന വ്യക്തി ആര് ?
2021- ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരം നേടിയത് ?