App Logo

No.1 PSC Learning App

1M+ Downloads
' ഭൃഗു സംഹിത ' എന്നറിയപ്പെടുന്ന കൃതി ഏതാണ് ?

Aമനുസ്‌മൃതി

Bഭഗവത്ഗീത

Cയജ്ഞയാവൽക്യസ്‌മൃതി

Dമഹാഭാരതം

Answer:

A. മനുസ്‌മൃതി

Read Explanation:

പന്ത്രണ്ട് അദ്ധ്യായങ്ങളിലായി 2684 ശ്ലോകങ്ങളാണ് മനുസ്‌മൃതിയിൽ ഉള്ളത്


Related Questions:

കിഴക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
കൃഷ്ണഗാഥയുടെ രചനക്ക് കൂടുതലായി ഉപയോഗിച്ച മലയാള വൃത്തം ഏതാണ് ?
പാണ്ഡവരുടെ തലസ്ഥാനം :
കൃഷണഗാഥയുടെ പ്രമേയമായ ഭാഗവതത്തിന്റെ ഭാഗം ഏതാണ് ?
കർണ്ണനെ വധിക്കാൻ ഉപയോഗിച്ച അസ്ത്രം ഏതാണ് ?