. മനുഷ്യനിലെ പൾസ് പ്രെഷർ ?A100 mm HgB80 mm HgC120 mm HgD40 mm HgAnswer: D. 40 mm Hg Read Explanation: പൾസ് പ്രഷർ എന്നാൽ സിസ്റ്റോളിക് പ്രഷറും ഡയസ്റ്റോളിക് പ്രഷറും തമ്മിലുള്ള വ്യത്യാസമാണ്. സാധാരണ രക്തസമ്മർദ്ദം 120/80 mm Hg ആണെങ്കിൽ, പൾസ് പ്രഷർ 120 - 80 = 40 mm Hg ആയിരിക്കും. Read more in App