App Logo

No.1 PSC Learning App

1M+ Downloads
' മേന്തോന്നി ' ( ഗ്ലോറിയോസ ) , പാവൽ , പടവലം എന്നിവ ഏത് തരം സസ്യങ്ങൾക്ക് ഉദാഹരണമാണ് ?

Aആരോഹി

Bഅർധ പരാദം

Cപൂർണ്ണപരാദം

Dഇതൊന്നുമല്ല

Answer:

A. ആരോഹി


Related Questions:

സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
പ്രകാശസംശ്ലേഷണ സമയത്ത് പുറന്തള്ളുന്ന ഓക്സിജന്റെ ഉറവിടം ഏതാണ്?
ആതിഥേയ സസ്യങ്ങളിൽ നിന്നും ആഹാരം നേരിട് വലിച്ചെടുക്കുന്നവയാണ് :
' ആന്തോസയാനിൻ ' ഏത് നിറമുള്ള ഇലകളിൽ കാണപ്പെടുന്ന വർണ്ണകമാണ് ?
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?