App Logo

No.1 PSC Learning App

1M+ Downloads
' മൊഹേവ് ' മരുഭൂമി ഏതു വൻ കരയിൽ ആണ് സ്ഥിതി ചെയുന്നത് ?

Aനോർത്ത് അമേരിക്ക

Bഏഷ്യ

Cആഫ്രിക്ക

Dസൗത്ത് അമേരിക്ക

Answer:

A. നോർത്ത് അമേരിക്ക


Related Questions:

സിംസൺ മരുഭൂമി എവിടെ സ്ഥിതി ചെയുന്നു ?
മരുഭൂമിയിലെ ജലലഭ്യമായ പ്രദേശങ്ങളെ വിളിക്കുന്ന പേര് :
'സഹാറ' മരുഭൂമി ഏതു വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?
നൈലിനെ ഈജിപ്റ്റിൻ്റെ ദാനം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
ഉഷ്ണ മരുഭൂമി കാണപ്പെടുന്ന അക്ഷാംശം :