App Logo

No.1 PSC Learning App

1M+ Downloads
' മോഹൻജദാരോ ' കണ്ടെത്തിയ പുരാവസ്തു ശാസ്ത്രജ്ഞൻ ആരാണ് ?

Aആർ ഡി ബാനർജി

Bഅലക്സാണ്ടർ കണ്ണിങ്ഹാം

Cജോൺ മാർഷൽ

Dദയറാം സാഹ്നി

Answer:

A. ആർ ഡി ബാനർജി


Related Questions:

ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടം ?
' ഹൈറോഗ്ലിഫിക്സ് ' ആദ്യമായി വായിച്ചത് :
സിന്ധു നദിതട സംസ്കാരകേന്ദ്രമായ ' ധോളവീര ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
സിന്ധു നദിതട സംസ്കാരകേന്ദ്രമായ ' സുത്കാജൻദോർ ' ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
' മരിച്ചവരുടെ കുന്ന് ' എന്നറിയപ്പെടുന്ന സിന്ധു നദിതട പ്രദേശം ?