................................. യുടെ പ്രായോഗികവാദവുമായി ബന്ധമുള്ള പഠനരീതിയാണ് പ്രോജക്ട് പഠനരീതി.Aജോൺ ഡ്യൂയിBഫ്രെയർCവിവേകാനന്ദൻDപെസ്റ്റലോസിAnswer: A. ജോൺ ഡ്യൂയി Read Explanation: പ്രോജക്ട് രീതി (Project Method) ഒരു യഥാർത്ഥ ജീവിത പ്രശ്നമോ സാന്ദർഭികമായി വന്നു ചേരുന്ന പ്രശ്നമോ നിശ്ചിത സമയ പരിധിക്കുള്ളിൽ അപഗ്രഥിച്ച് പരിഹാരം കണ്ടെത്തുന്ന പഠന രീതി - പ്രോജക്ട് രീതി പ്രോജക്ട് രീതിയുടെ ഉപജ്ഞാതാവ് - വില്യം എച്ച് കിൽപാട്രിക് ജോൺ ഡ്യൂയിയുടെ പ്രായോഗികവാദവുമായി ബന്ധമുള്ള പഠനരീതി - പ്രോജക്ട് രീതി Read more in App