App Logo

No.1 PSC Learning App

1M+ Downloads
' ലിറ്റിൽ ഇന്ത്യ ' എന്ന് പുനർനാമകരണം ചെയ്ത ഹാരിസ് പാർക്ക് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഇൻഡോനേഷ്യ

Bഅമേരിക്ക

Cഓസ്ട്രേലിയ

Dന്യൂസ്‌ലാന്‍ഡ്

Answer:

C. ഓസ്ട്രേലിയ

Read Explanation:

• ഹാരിസ് പാർക്ക് സ്ഥിതി ചെയ്യുന്നത് - സിഡ്‌നി, ഓസ്ട്രേലിയ • 2023-ൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് പേര് മാറ്റിയത്.


Related Questions:

2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 41ആമത്തെ ഇന്ത്യയിലെ പ്രദേശം ഏത് ?
2023 ജനുവരിയിൽ ആസ്‌ട്രേലിയയുടെ പുതിയ കോൺസുലേറ്റ് നിലവിൽ വരുന്ന ദക്ഷിണേന്ത്യൻ നഗരം ഏതാണ് ?
ദേശീയ വനിത കമ്മീഷൻ്റെ ഇപ്പോഴത്തെ അധ്യക്ഷ
18 -ാ മത് നാഷണൽ സ്കൗട്ട് ആൻഡ് ഗൈഡ് ജംബോറി രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
2024 നവംബറിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ?