App Logo

No.1 PSC Learning App

1M+ Downloads
' ലെസ് മിസറബിൾസ് ' എന്ന പുസ്തകം രചിച്ചതാര് ?

Aവിക്ടർ ഹ്യൂഗോ

Bജോർജ് ഓർവെൽ

Cതകഴി ശിവശങ്കരപ്പിള്ള

Dപേൾ എസ് ബക്ക്

Answer:

A. വിക്ടർ ഹ്യൂഗോ


Related Questions:

"ദി സീക്രട്ട് ഡയറി ഓഫ് അഡ്രിയൻ മോൾ ഏജ്ഡ് 13/14 " എന്ന ഹാസ്യകൃതിയിലൂടെ പ്രശസ്തയായ ബ്രട്ടീഷ് ജനപ്രിയ എഴുത്തുകാരി ഈയിടെ അന്തരിച്ചു. അവരുടെ പേരെന്ത് ?
ദി പ്രിൻസ് ആരുടെ കൃതിയാണ്?
' വിക്ടറി സിറ്റി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
'സുല്‍വസൂത്രം' ഏതു വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്?
' അഗ്നിസാക്ഷി ' എന്ന പുസ്തകം എഴുതിയത് ആരാണ് ?