App Logo

No.1 PSC Learning App

1M+ Downloads
' വാം വാട്ടർ പോളിസി ' ആരുടെ വിദേശ നയമാണ് ?

Aഇവാൻ 4

Bപീറ്റർ ചക്രവർത്തി

Cനിക്കോളാസ് 1

Dനിക്കോളാസ് 2

Answer:

B. പീറ്റർ ചക്രവർത്തി


Related Questions:

ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തില്‍ എഴുതുക.

1.റഷ്യന്‍ വിപ്ലവം

2.സോവിയറ്റ് യൂണിന്റെ രൂപീകരണം

3.രക്തരൂക്ഷിതമായ ഞായറാഴ്ച്ച

4.റഷ്യ – ജപ്പാന്‍ യുദ്ധം

ലെനിൻ അന്തരിച്ച വർഷം ഏതാണ് ?
ചരിത്രത്തിലെ ഏറ്റവും അനാവശ്യ യുദ്ധം എന്നറിയപ്പെടുന്ന യുദ്ധം ഏതാണ് ?
Which party was led by Lenin?

ഒക്ടോബർ വിപ്ലവവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

  1. ഒക്ടോബർ വിപ്ലവം നടന്നത് 1918 ഒക്ടോബറിലാണ്
  2. ഒക്‌ടോബർ വിപ്ലവനാന്തരം റഷ്യ നിരവധി സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കപ്പെട്ടു
  3. വ്ളാഡിമിർ ലെനിൻ നേതൃത്വം നൽകി
  4. ഒക്‌ടോബർ വിപ്ലവം പ്രധാനമായും റഷ്യയെ അസ്ഥിരപ്പെടുത്താനും അതിൻ്റെ വിഭവങ്ങൾ ചൂഷണം ചെയ്യാനുമുള്ള വിദേശ ഇടപെടലുകളുടെ മാത്രം ഫലമായിരുന്നു.