' വാക്ക് ഫാക്ടറി ' എന്നറിയപ്പെടുന്ന U N ൻ്റെ ഘടകം ഏതാണ് ?AപൊതുസഭBരക്ഷാസമിതിCസാമ്പത്തിക - സാമൂഹിക സമിതിDസെക്രട്ടറിയേറ്റ്Answer: A. പൊതുസഭ