App Logo

No.1 PSC Learning App

1M+ Downloads
' വാഴ്ത്തപ്പെട്ട പൂച്ച ' എന്ന കഥാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ കഥാകാരി ?

Aഗ്രേസി

Bഅനിത

Cമീര

Dരാജശ്രീ

Answer:

A. ഗ്രേസി


Related Questions:

കേരളത്തിലെ വനം വികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്താൻ നടത്തിയ പരിശോധന ഏത് പേരിൽ അറിയപ്പെടുന്നു ?
2023 ജനുവരിയിൽ അന്തരിച്ച കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടറായിരുന്ന മലയാളി രസതന്ത്രജ്ഞൻ ആരാണ് ?
പോക്സോ നിയമം ഭേദഗതി വരുത്തിയതിനു ശേഷം കേരളത്തിൽ ആദ്യമായി പോക്സോ കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി ഏത് ?
സംസ്ഥാനത്ത് മെഡിക്കൽ ഡിവൈസ് പാർക്ക് നിലവിൽ വരുന്നത് ?
കള്ളുഷാപ്പുകളുടെ നവീകരണം ലക്ഷ്യമിട്ടുകൊണ്ട് ടോഡി ബോർഡ്(Toddy Board)രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?