App Logo

No.1 PSC Learning App

1M+ Downloads
' വിവാദ് സേ വിശ്വാസ് ' പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?

Aജി.എസ്.ടി.

Bമുന്നാക്ക സംവരണം

Cപ്രത്യക്ഷ നികുതി

Dബാങ്ക് ലയനം

Answer:

C. പ്രത്യക്ഷ നികുതി


Related Questions:

ഗ്രാമീണ ശുദ്ധജല ലഭ്യത ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയേത് ?
മിതമായ നിരക്കിൽ വെറ്റിനറി മരുന്നുകൾ ലഭ്യമാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
ജീവിത ശൈലി രോഗനിയന്ത്രണ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത് ?
കുട്ടികളിലെ ദീർഘകാല സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?
പ്രധാനമന്ത്രി ശ്രം യോഗി മൻധൻ എന്തുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?