App Logo

No.1 PSC Learning App

1M+ Downloads
' വിഷ്ണു പുരാണം ' എന്ന കൃതി രചിച്ച നവോത്ഥാന നായകൻ ആരാണ് ?

Aആഗമാനന്ദ സ്വാമികൾ

Bശുഭാനന്ദ ഗുരുദേവൻ

Cകാവാരിക്കുളം കണ്ടൻ കുമാരൻ

Dആനന്ദ തീർത്ഥർ

Answer:

A. ആഗമാനന്ദ സ്വാമികൾ

Read Explanation:

ആഗമാനന്ദ സ്വാമികൾ:

  • ജനിച്ചത് : 1896 ഓഗസ്റ്റ് 27
  • ജന്മസ്ഥലം : ചവറ കൊല്ലം
  • തറവാട് : പുതുമന മഠം
  • ആദ്യകാല നാമം : കൃഷ്ണൻ നമ്പ്യാതിരി
  • മരണം : 1961

ആഗമാനന്ദ സ്വാമികളുടെ അപരനാമങ്ങൾ: 

  • കേരള വിവേകാനന്ദൻ 
  • ആധുനിക കാലടിയുടെ സ്ഥാപകൻ
  • ശങ്കരാചാര്യരുടെയും വിവേകാനന്ദനെയും കൃതികൾ പ്രസിദ്ധപ്പെടുത്തികൊണ്ട് അമൃതവാണി എന്ന മാസിക ആരംഭിച്ച വ്യക്തി
  • സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ച വ്യക്തി. 
  • ശ്രീ രാമകൃഷ്ണമിഷൻ കേരള ഘടകത്തിലെ സജീവ പ്രവർത്തകൻ 
  • ആഗമാനന്ദ സ്വാമികൾ ആരംഭിച്ച സംസ്കൃത വിദ്യാലയം : ബ്രഹ്മാനന്ദോദയം, കാലടി. 
  • കാലടിയിൽ ശ്രീശങ്കര കോളേജ് സ്ഥാപിച്ച നവോത്ഥാന നായകൻ
  • ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത് : പുതുക്കാട്ട്, തൃശ്ശൂര് (1935)
  • ആഗമാനന്ദ സ്വാമി കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം : 1936
  • ശ്രീരാമ കൃഷ്ണാശ്രമം അറിയപ്പെടുന്ന മറ്റൊരു പേര് : അദ്വൈതാശ്രമം

പ്രധാന മലയാള കൃതികൾ:

  • വിവേകാനന്ദ സന്ദേശം
  • ശ്രീശങ്കര ഭഗവത്ഗീതാ വ്യാഖ്യാനം
  • വിഷ്ണുപുരാണം

ആഗമാനന്ദ സ്വാമികൾയുടെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ:

  1. അമൃതവാണി 
  2. പ്രബുദ്ധ കേരളം







Related Questions:

"പ്രത്യക്ഷ രക്ഷാ ദൈവസഭ" എന്ന പരിഷ്ക്കരണ പ്രസ്ഥാനം ആരംഭിച്ചത് ?
'' 1836-ൽ സമത്വ സമാജം സ്ഥാപിച്ചു , ബ്രിട്ടീഷ് ഭരണാധികാരികളെ വെളുത്ത ചെകുത്താന്മാർ എന്ന് വിശേഷിപ്പിച്ചു , എല്ലാ ജാതിക്കാർക്കുമായി പൊതുകിണറുകൾനിർമ്മിച്ചു.'' ഏതു സാമൂഹിക പരിഷ്കർത്താവിനെയാണ് ഇക്കാര്യങ്ങൾ കൊണ്ട് തിരിച്ചറിയാനാവുക ?
Who is the author of Christumatha Nirupanam?
Misrabhojanam was the idea popularized by ?
Sahodara sangham was founded by K. Ayyappan in: