App Logo

No.1 PSC Learning App

1M+ Downloads
' വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം ' ആരുടെ വരികൾ ?

Aനാലപ്പാട്ട് നാരായണ മേനോൻ

Bഎ. ആർ രാജരാജവർമ്മ

Cപി. വി നാരായണൻ നായർ

Dഅക്കിത്തം അച്യുതൻ നമ്പൂതിരി

Answer:

D. അക്കിത്തം അച്യുതൻ നമ്പൂതിരി


Related Questions:

"വെളിച്ചം ദുഃഖമാണുണ്ണി തമസ്സലോ സുഖപ്രദം" എന്ന പ്രസിദ്ധമായ വരികൾ രചിച്ചതാര് ?
"വരിക വരിക സഹജരേ സഹനസമര സമയമായ്‌" എന്നത് ആരുടെ വരികളാണ് ?
' വരിക വരിക സഹജരെ .... ' എന്നത് ആരുടെ വരികളാണ് ?
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം എന്ന വരികൾ കുമാരനാശാൻറെ ഏത് രചനയിലേതാണ്
വരിക വരിക സഹജരെ, വലിയ സഹന സമരമായ് - ഈ വരികൾ ആരുടേതാണ് ?