' വേല ചെയ്‌താൽ കൂലി കിട്ടണം ' എന്ന മുദ്രാവാക്യം ഉയർത്തിയ സാമൂഹ്യ പരിഷ്‌കർത്താവ് ആരാണ് ?
Aവൈകുണ്ഠ സ്വാമികൾ
Bചട്ടമ്പി സ്വാമികൾ
Cതൈക്കാട് അയ്യ
Dബ്രഹ്മാനന്ദ ശിവയോഗി
Aവൈകുണ്ഠ സ്വാമികൾ
Bചട്ടമ്പി സ്വാമികൾ
Cതൈക്കാട് അയ്യ
Dബ്രഹ്മാനന്ദ ശിവയോഗി
Related Questions:
ശരിയായ ജോഡി കണ്ടെത്തുക ? ആത്മകഥയും രചിച്ചവരും
i) എന്റെ ജീവിതകഥ - എ കെ ഗോപാലൻ
ii) ആത്മകഥ - അന്ന ചാണ്ടി
iii) കനലെരിയും കാലം - അക്കാമ്മ ചെറിയാൻ
iv) കഴിഞ്ഞകാലം - കെ പി കേശവ മേനോൻ