' വൈറ്റമിൻ ജി ' എന്നറിയപ്പെടുന്ന ജീവകം ഏതാണ് ?Aജീവകം ബി 2Bജീവകം ബി 3Cജീവകം EDജീവകം B 12Answer: A. ജീവകം ബി 2 Read Explanation: ജീവകം B2: ശാസ്ത്രീയ നാമം : റൈബോഫ്ലേവിൻ പാൽ കറന്നാൽ ഉടൻ കാണപ്പെടുന്ന മഞ്ഞ നിറത്തിന് കാരണം : ജീവകം B2 സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ നശിക്കുന്ന ജീവകം ത്വക്ക് വിണ്ടുകീറുന്നതിന് കാരണം ഈ ജീവകത്തിന്റെ അഭാവമാണ് വൈറ്റമിൻ ജി എന്നറിയപ്പെടുന്നത് : ജീവകം B2 Read more in App