' ശക്തരായ ആളുകളുടെ സഹായം സ്വീകരിക്കുക ' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലിയേത് ?Aപൂച്ചയ്ക്ക് മണി കെട്ടുകBകുതിര കേറുകCപുളിങ്കൊമ്പ് പിടിക്കുകDനല്ലപിള്ള ചമയുകAnswer: C. പുളിങ്കൊമ്പ് പിടിക്കുക