Challenger App

No.1 PSC Learning App

1M+ Downloads
' സതി ' നിരോധിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ ?

Aവില്യം ബെന്റിക്

Bറിപ്പൺ

Cലിട്ടൺ

Dഹാഡിൻഞ്ജ്

Answer:

A. വില്യം ബെന്റിക്


Related Questions:

ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വനിത ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം ?
മിതവാദ ദേശീയതയുടെ കാലഘട്ടം :
ആനി ബസന്റ് ഇന്ത്യൻ പൗരത്വം സ്വീകരിച്ച വർഷം ?
ബാലഗംഗാധര തിലകും ആനി ബസെന്റും ചേർന്ന് ഹോം റൂൾ പ്രസ്ഥാനം തുടങ്ങിയ വർഷം ?