App Logo

No.1 PSC Learning App

1M+ Downloads
' സതർക്കത ഭവൻ ' താഴെ പറയുന്നതിൽ ഏത് കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aദേശീയ മനുഷ്യാവകാശ കമ്മീഷൻ

Bവിജിലൻസ് കമ്മീഷൻ

Cവിവരാവകാശ കമ്മീഷൻ

Dഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

Answer:

B. വിജിലൻസ് കമ്മീഷൻ


Related Questions:

ജമ്മു കാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നത് ?
സ്വന്തമായി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ ഇവയിൽ ഏതാണ് ?
ഇന്ത്യയിലെ ആദ്യ ഓർഗാനിക് കേന്ദ്ര ഭരണ പ്രദേശം?
മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ ?
ഐലൻഡ് ടൂറിസം ഫെസ്റ്റിവൽ ആഘോഷിക്കുന്നത് എവിടെ ?