App Logo

No.1 PSC Learning App

1M+ Downloads
' സരിസ്‌ക ' കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

Aഗുജറാത്ത്‌

Bരാജസ്ഥാൻ

Cഒഡിഷ

Dഡൽഹി

Answer:

B. രാജസ്ഥാൻ

Read Explanation:

  • ' സരിസ്‌ക ' കടുവ സംരക്ഷണ കേന്ദ്രം  സ്ഥിതി ചെയ്യുന്ന സംസ്ഥാനം - രാജസ്ഥാൻ 
  • രാജസ്ഥാനിലെ പ്രധാന ദേശീയോദ്യാനങ്ങൾ 
    • കിയോലാഡിയോ 
    • രൺഥംബോർ 
    • ഡെസർട്ട് 
    • സരിസ്കാ 
  • രാജസ്ഥാനിലെ പ്രധാന വന്യജീവിസങ്കേതങ്ങൾ 
    • മൌണ്ട് അബു 
    • താൽചപ്പർ 

Related Questions:

"തന്തൈ പെരിയാർ വന്യജീവി സങ്കേതം" സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ ഏത് ജില്ലയിൽ ആണ് ?
Chenthuruni wildlife sanctuary is situated in the district of:
ഇന്ത്യയിലെ 58-ാമത് ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച മാധവ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
കർണാടകയിലെ കടുവ സംരക്ഷണ കേന്ദ്രം ?
വന്യജീവി സംരക്ഷണ നിയമം കൊണ്ടു വന്ന വർഷം?