App Logo

No.1 PSC Learning App

1M+ Downloads
' സസ്യ കോശം ' കണ്ടുപിടിച്ചത് ആരാണ് ?

Aറോബർട്ട്‌ ഹുക്ക്

Bതിയോഡർ ഷ്വാൻ

Cടി. എച്ച്. ഹക്സിലി

Dഎം.ജെ. ഷ്ളിഡൻ

Answer:

D. എം.ജെ. ഷ്ളിഡൻ

Read Explanation:

  • കോശ സിദ്ധാന്തം ആവിഷ്കരിച്ചവർ : ജേക്കബ് ശ്ലീഡൻ, തിയോഡോർ ശ്വാൻ
  • ആദ്യമായി കോശം കണ്ടെത്തിയത് : റോബർട്ട്‌ ഹുക്ക്
  • കോശങ്ങളെ കുറിച്ചുള്ള പഠനം : സൈറ്റോളജി
  • സൈറ്റോളജിയുടെ പിതാവ് : റോബർട്ട്‌ ഹുക്ക്
  • ജന്തു കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ : തിയോഡോർ ശ്വാൻ (1839)
  • സസ്യ കോശം കണ്ടെത്തിയത് : എം.ജെ. ഷ്ളിഡൻ (1838)
  • ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ : ആൻറ്റൻ വാൻ ലൂവൻ ഹുക്ക്
  • നിലവിലുള്ള കോശങ്ങളിൽ നിന്നു മാത്രമാണ് പുതിയവ ഉണ്ടാക്കുന്നത് എന്ന് നിഗമനം രൂപീകരിച്ചത്: ഡോൾഫ് വിർഷോ (1858)
  • ഡിഎൻഎയുടെ പിരിയൻ ഗോവണി (ഡബിൾ ഹെലികൽ) മാതൃക കണ്ടെത്തിയത് : ജയിംസ് വാട്ട്സൺ,  ഫ്രാൻസിസ് ക്രിക്ക്

 


Related Questions:

നഗ്ന നേത്രം കൊണ്ട് കാണുവാൻ സാധിക്കാത്ത സൂഷ്മ ജീവികളെ കാണുവാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
'ജന്തു കോശം' കണ്ടുപിടിച്ചത് ആരാണ് ?
ഒരു സസ്യ കോശത്തിൻ്റെ ഏറ്റവും പുറമെയുള്ള ഭാഗം ഏതാണ് ?
പദാർത്ഥങ്ങളിൽ അടങ്ങീയിരിക്കുന്ന ഊർജരൂപം ഏതാണ് ?
താഴെ പറയുന്നത്തിൽ ഏകകോശ ജീവി അല്ലാത്തത് ഏതാണ് ?