' സിൽക്ക് റൂട്ട് ' എന്നറിയപ്പെടുന്ന ചുരം ഏതാണ് ?AനാഥുലBജലപ് ലCദിഹാങ്DലിപുലേAnswer: A. നാഥുല Read Explanation: സിക്കിമിനും ചൈനയുടെ കീഴിലുള്ള ടിബറ്റിനും ഇടക്കാണ് ഈ ചുരം. ഇന്ത്യ ചൈന അതിർത്തിയിലാണിത്. ചരിത്രപ്രസിദ്ധമായ പട്ടുപാത എന്ന വ്യാപാര മാർഗ്ഗത്തിന്റെ ഭാഗമായിരുന്ന നാഥുലാ ചുരം ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള ഏക സഞ്ചാരമാർഗ്ഗമാണ്.Read more in App