App Logo

No.1 PSC Learning App

1M+ Downloads
' ഹിഗ്വിറ്റ ' എന്ന ചെറുകഥയുടെ കർത്താവ് ആരാണ് ?

Aഎസ് കെ പൊറ്റെക്കാട്

Bപെരുമ്പടവം ശ്രീധരൻ

Cകെ വി മത്തായി

Dഎൻ എസ് മാധവൻ

Answer:

D. എൻ എസ് മാധവൻ


Related Questions:

"കാല ശാസനകൾക്ക് കീഴടങ്ങാത്ത ദാക്ഷായനി വേലായുധൻ" എന്ന ഗ്രന്ഥം രചിച്ചത് ആര്?
"മനോരഥം" എന്ന കവിതാ സമാഹാരം എഴുതിയത് ?
കൂടിയാട്ടത്തിൽ എത്ര അടിസ്ഥാന മുദ്രകളാണുള്ളത് ?
2023 പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്?
കണ്ണശ്ശന്മാർ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?