0 ° അക്ഷാംശരേഖ ആണ് :Aഭൂമധ്യരേഖാBദിനാംഗ രേഖCരേഖാംശ രേഖDഗ്രീവിച്ച് രേഖAnswer: A. ഭൂമധ്യരേഖാ Read Explanation: ഭൂമിയെ രണ്ട് തുല്യ ഭാഗങ്ങളായി മുറിച്ചുകടക്കുന്ന (ഭൂമിയെ രണ്ട് അർദ്ധ ഗോളങ്ങൾ ആയി വിഭജിക്കുന്ന )സാങ്കൽപിക രേഖയാണ് - ഭൂമധ്യരേഖ Read more in App