0, 7, 26 , __, .124 എന്ന സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ കണ്ടെത്തുക ?A45B63C55D85Answer: B. 63 Read Explanation: എണ്ണൽസംഖ്യകളുടെ cube ഇൽ നിന്നും 1 കുറച്ചത് ആകുന്നു ഈ ശ്രേണി അതിൽ വിട്ട് പോയത് 4 ൻറെ cube ഇൽ നിന്നും 1 കുറച്ചത് 4x4x4=64-1=63Read more in App